tag:blogger.com,1999:blog-5321002021540168315.post1606120995853451296..comments2023-04-16T01:47:25.741-07:00Comments on അപാരതയിലെ ഒരില: നെയ്ച്ചോറ്SASIKUMARhttp://www.blogger.com/profile/07642140212296289418noreply@blogger.comBlogger5125tag:blogger.com,1999:blog-5321002021540168315.post-9886460815836574712013-11-03T01:09:24.319-08:002013-11-03T01:09:24.319-08:00പ്രിയ സൌഗന്ധികം,അജിത്, ബൈജു, വഴിമരം നന്ദി, ഈ വരവിന...പ്രിയ സൌഗന്ധികം,അജിത്, ബൈജു, വഴിമരം നന്ദി, ഈ വരവിനും സ്നേഹത്തിനും. എന്റെ തുച്ഛകവിതകളെ പ്രവാഹിനിയാക്കുന്നത് നിങ്ങൾ തന്നെയാണ്.SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-63777008345758677522013-10-26T13:04:08.734-07:002013-10-26T13:04:08.734-07:00മനോഹരമായ പേരുകളില്‍,അലംകൃത രൂപങ്ങളില്‍,പ്രതിരോധിക്...മനോഹരമായ പേരുകളില്‍,അലംകൃത രൂപങ്ങളില്‍,പ്രതിരോധിക്കാനാവാത്ത രസ ഗന്ധങ്ങളില്‍ നിരന്ന്,രുചിമുകുളുങ്ങളെ ഊഷരമാക്കി ഉദരചോദനയെക്കെടുത്തുന്ന വിശിഷ്ട വിരുന്നുകള്‍...സത്യമാണ് ശശി..
ഓര്‍മ്മയിട്ട് വറ്റിച്ച നെയ്ച്ചോറിന് കടലുമാകാശവും കടന്ന് ,അമ്മക്കരികിലേക്ക് ഞ്ഞാനും.മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-50611797552807601382013-10-20T09:13:04.365-07:002013-10-20T09:13:04.365-07:00അമ്മയുറങ്ങാതിരിപ്പുണ്ടല്ലോ
അതാണിഷ്ടപ്പെട്ടത്അമ്മയുറങ്ങാതിരിപ്പുണ്ടല്ലോ
അതാണിഷ്ടപ്പെട്ടത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-29751970028704422022013-10-19T21:05:29.607-07:002013-10-19T21:05:29.607-07:00സ്നേഹം ചോരയിൽ നിന്ന് ചോറിലേക്ക് സ്നേഹം ചോരയിൽ നിന്ന് ചോറിലേക്ക് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-59965129524946325272013-10-19T13:32:47.586-07:002013-10-19T13:32:47.586-07:00അതല്പമായാലും പോരും !
അതു തന്നെയെന്തൊരു ഭാഗ്യം !!
...അതല്പമായാലും പോരും !
അതു തന്നെയെന്തൊരു ഭാഗ്യം !!

വളരെ നല്ലൊരു കവിത.ഹൃദ്യമായി.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com