tag:blogger.com,1999:blog-5321002021540168315.post4295888365481721186..comments2023-04-16T01:47:25.741-07:00Comments on അപാരതയിലെ ഒരില: ചില അലക്കുചിന്തകൾSASIKUMARhttp://www.blogger.com/profile/07642140212296289418noreply@blogger.comBlogger6125tag:blogger.com,1999:blog-5321002021540168315.post-48214895840976431222015-03-12T02:08:32.548-07:002015-03-12T02:08:32.548-07:00സ്നേഹത്തിന്റെ കറയും ഓര്‍മ്മകളുടെ മണവും......
കവിത...സ്നേഹത്തിന്റെ കറയും ഓര്‍മ്മകളുടെ മണവും......
കവിത ഭംഗിയായിട്ടുണ്ട്.
ഏതു മില്ലില്‍ എന്നത് ചേരുന്നില്ലെന്നു തന്നെ എനിക്കുംതോന്നുന്നു....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-61543523726634494442015-02-19T20:49:34.174-08:002015-02-19T20:49:34.174-08:00വെളുപ്പ് എങ്ങും പറയാതെ വരികൾ എടുത്തു വയ്ക്കുന്നു ...വെളുപ്പ് എങ്ങും പറയാതെ വരികൾ എടുത്തു വയ്ക്കുന്നു അതാണ് എഴുത്തിന്റെ ശക്തി പറയാതെ പറയുന്ന തന്ത്രം വസ്ത്രം പോലെ
സുന്ദരം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-12169000146991936592015-02-09T00:09:23.346-08:002015-02-09T00:09:23.346-08:00പ്രിയവഴിമരം,വിനോദ് തലശ്ശേരി,ബിപിൻ നന്ദി ! സന്ദർശനത...പ്രിയവഴിമരം,വിനോദ് തലശ്ശേരി,ബിപിൻ നന്ദി ! സന്ദർശനത്തിനും കമന്റിനും. ബിപിൻ താങ്കളുടെ നിരൂപകമനസ്സിന് സ്വാഗതം.എഴുത്തിനെ കവിതയോ, കഥയോ ഒക്കെ ആക്കുന്നത് ഇതുപോലുള്ള കമന്റുകളും സ്നേഹവുമാണ്. SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-82057891485345426952015-02-06T18:17:11.658-08:002015-02-06T18:17:11.658-08:00എത്ര അലക്കിയാലും മാഞ്ഞു പോകാത്ത വർണങ്ങൾ നിറഞ്ഞ സ്ന...എത്ര അലക്കിയാലും മാഞ്ഞു പോകാത്ത വർണങ്ങൾ നിറഞ്ഞ സ്നേഹം. മരിച്ചു കിടക്കുമ്പോൾ എന്ന പ്രയോഗം അത്ര യോജിച്ചില്ല.അർത്ഥത്തിലും സന്ദർഭത്തിലും. ഏതു മില്ലിൽ ... മില്ല് മുഴച്ചു നിൽക്കുന്നു. പകരം തറി എന്ന വാക്ക് ഉപയോഗിച്ചി രുന്നുവെങ്കിൽ ഭംഗി ഏ റിയേനെ.

നല്ല കവിത.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-36080870483656961552015-02-05T05:43:40.936-08:002015-02-05T05:43:40.936-08:00എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
ന...എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം

Plese do not wash it awayVinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5321002021540168315.post-64645156388341369002015-02-04T22:15:08.643-08:002015-02-04T22:15:08.643-08:00ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു മേൽ
പട്ടുനൂ...ലജ്ജ ചൂടിയ നേർത്ത

ദാവണിപ്പൂക്കൾക്കു മേൽ

പട്ടുനൂലോടിച്ചാരോ

വരച്ച

കുറുമ്പുകൾ.

ഹൃദ്യം ശശീ ..

മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.com